2020-05-04 By Admin
രാജ്യത്ത് ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളടക്കമുള്ളവയുടെ ഓൺലൈൻ സേവനങ്ങൾ മെയ് 4 മുതൽ ലഭ്യമാകും. ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി അവശ്യ വസ്തുക്കളല്ലാത്ത ഉത്പ്പന്നങ്ങളും ഇന്ന് മുതൽ ഓൺലൈൻ വഴി വാങ്ങാവുന്നതാണ്.
കൊവിഡ് ബാധ നിയന്ത്രണ വിധേയമായ പ്രദേശങ്ങളിൽ, അതായത് ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് ഇതിന്റ ഭാഗമായുള്ള ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
മൊബെെല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍ ഓണ്‍ലെെന്‍ വഴി ഓര്‍ഡര്‍ ചെയ്യാനുള്ള അനുമതിയുമുണ്ട്.