NEWS

അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു

കൊച്ചി :സിസ്റ്റർ അഭയ കേസിൽ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിസ്റ്റര്‍ അഭയ വധക്കേസില്‍ ഒന്നും മൂന്നും പ്രതികളാണ് സിസ്റ്റര്‍...

ഡോ. ആരതി പ്രഭാകർ ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവാകും

വാഷിങ്ടൺ : പ്രമുഖ ഇൻഡോ - അമേരിക്കൻ ശാസ്ത്രജ്ഞയായ ഡോ. ആരതി പ്രഭാകർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ശാസ്ത്ര...

അഫ്‌ഗാനിസ്ഥാനിൽ വൻ ഭൂചലനം: 250 മരണം

കാബൂൾ: കിഴക്കൻ അഫ്‌ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 250 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്....

നടൻ വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം

കൊച്ചി: പീഡനപരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അഞ്ചുലക്ഷം രൂപയുടെ ജാമ്യം, സംസ്ഥാനം വിട്ടുപോകരുത്,...

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു 83.87 ശതമാനം വിജയം

തി​​രു​​വ​​ന​​ന്ത​​പു​​രം: 2022ലെ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ സെക്കണ്ടറി / വിഎച്ച് എസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.87 ശതമാനമാണ്...

രാജ്യത്ത് പ്രതിദിന കോവിഡ് കേസ്സുകളിൽ വീണ്ടും വർധന

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയര്‍ന്നു. പുതുതായി 12,781 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു....

അഗ്നിപഥ് പ്രക്ഷോഭം: 1313 പേർ അറസ്റ്റിൽ: വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി

ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും ശക്തമായ പ്രതിഷേധത്തിന് സാധ്യത. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാർ,...

കർഷക നിയമങ്ങൾ പിൻവലിച്ചത് സർക്കാരിന്റെ ബലഹീനതയല്ലെന് നിർമല സീതാരാമൻ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ചത് സർക്കാരിന്റെ ബലഹീനതയല്ലെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. കാർഷിക നിയമങ്ങൾ പിൻവലിച്ച തീരുമാനം ഭാവിയിൽ...

സംയുക്ത കർഷകമോർച്ചയുടെ നിർണായക യോഗം ഇന്ന്

ഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാവി നിശ്ചയിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം ഇന്ന് സിംഘുവില്‍. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനാല്‍...

ബോളിവുഡ് നടി കങ്കണ റണാവത്തിനെ കർഷകർ പഞ്ചാബിൽ തടഞ്ഞു

പഞ്ചാബ്: ബോളിവുഡ് നടി കങ്കണ റണാവത്തിനെ കര്‍ഷകര്‍ പഞ്ചാബില്‍ തടഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത...

2034 Results
previous123456789...203204next
BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||