SPORTS

ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം

മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമാകും. രാവിലെ ഒന്‍പതര മുതല്‍ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍...

ബാളൻ ഡോർ പുരസ്കാരം ഏഴാം തവണയും മെസ്സിക്ക്

പാരിസ്: മികച്ച ഫുട്‌ബോളര്‍ക്കുള്ള 2021-ലെ ബാളന്‍ ഡോര്‍ പുരസ്‌കാരം അര്‍ജന്റീന – പി.എസ്.ജി താരം ലയണല്‍ മെസിക്ക്. ഇത് ആദ്യമായാണ്...

ഇന്ത്യ ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം. രാവിലെ 9.30ന് ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം. അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. ടി-20...

കളിക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം : ഹലാൽ വിവാദത്തിനെതിരെ ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണത്തില്‍ ഹലാല്‍ മാംസം ഉള്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ബിസിസിഐ. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണ് എന്ന്...

ന്യൂസിലൻഡിനെ 73 റണ്ണിന് തകർത്തു: ട്വന്റി ട്വന്റി പരമ്പര ഇന്ത്യക്ക്

കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക് . കൊല്‍ക്കത്തയില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ ടി20യില്‍ 73 റണ്ണിന് ഇന്ത്യ ന്യൂസിലാന്‍ഡിനെ...

കേരളാ ബ്ലാസ്റ്റേഴ്സിന് ആശംസയുമായി സഞ്ജു സാംസൺ

ഐ എസ് എൽ മത്സരങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകൾ അറിയിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രാജസ്ഥാൻ...

എ.ബി. ഡിവില്ലിയേഴ്സ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു

ജൊഹാനാസ്ബർഗ്: സമകാലിക ക്രിക്കറ്റിൽ ആരാധകരെ ഏറ്റവുമധികം ത്രസിപ്പിച്ച താരങ്ങളിലൊരാളായ എ.ബി. ഡിവില്ലിയേഴ്സ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2018ൽത്തന്നെ...

ഐസിസി ക്രിക്കറ്റ് കമ്മിറ്റി തലവനായി സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടു. അനില്‍...

ജോലിഭാരം കുറക്കണം: താരങ്ങൾ മെഷീൻ അല്ല : ദ്രാവിഡ്

ജ​യ്പു​ർ: ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ ജോ​ലി ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡ്. താ​ര​ങ്ങ​ള്‍ യ​ന്ത്ര​ങ്ങ​ള്‍ അ​ല്ല അ​വ​രു​ടെ ജോ​ലി...

ടി 20 ലോകകപ്പ് : ഓസ്ട്രേലിയ ന്യൂസിലാൻഡ് ഫൈനൽ ഇന്ന്

ദു​ബാ​യ്: ലോ​ക​ക​പ്പ് ടി-20 ​ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ന് അ​യ​ല്‍ക്കാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യും ന്യൂ​സി​ല​ന്‍ഡും നേ​ര്‍ക്കു​നേ​ര്‍. ഓ​സ്‌​ട്രേ​ലി​യ​യും ന്യൂ​സി​ല​ന്‍ഡും ഇ​തേ വ​രെ ക​പ്പെ​ടു​ത്തി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ ഫൈ​ന​ല്‍...

375 Results
previous123456789...3738next
BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||