2021-10-22 By Admin
കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് അയൽവാസികളെ മരിച്ച നിലയിൽ കണ്ടെത്തി. ആയത്ത് മുണ്ഡകംപാടത്തിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സുനിൽ, സത്യൻ എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചു.