2019-10-28
ന്യൂഡൽഹി: ദീപാവലി ബലിപ്രതി പദ ദിനത്തോടനുബന്ധിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി. ഫോറെക്സ്, ബുള്ള്യന്‍, ഓഹരി വിപണികൾ ഒന്നും പ്രവർത്തിക്കുന്നില്ല. ഇനി അടുത്ത പ്രവൃത്തി ദിവസമായ ചൊവാഴ്ച്ചയാണ് ബി എസ് സി യും എൻ എസ് സി യും വ്യാപാരം ആരംഭിക്കുക. മുഹൂർത്ത വ്യാപാരം നേട്ടത്തോടെയാണ് ആരംഭിച്ചത്.