HEALTH

മുട്ടയുടെ വെള്ള മാത്രം കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?

മുട്ടയുടെ വെള്ള മാത്രമേ കഴിക്കാവൂ എന്ന് നിരന്തരം നാം കേൾക്കാറുള്ളതാണ്. മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന്...

കൊതിയൂറും വാനില കേക്ക്, വീട്ടിൽ തയ്യാറാക്കിയാലോ

ആഘോഷങ്ങളിൽ ഉൾപ്പെടുത്താൻ കേക്കിനോളം പ്രിയപ്പെട്ടത് മറ്റൊന്നുമില്ല. രുചിയുള്ള കേക്കുകളാണ് എന്നും വിപണി കീഴടക്കുന്നത്. വാനില കൊണ്ടുള്ള കേക്ക് ഇഷ്ടമില്ലാത്തവർ കുറവാണ്....

കറ്റാർവാഴയുടെ ഗുണങ്ങൾ അറിയാം

നിരവധി ഗുണങ്ങളുൾക്കൊള്ളുന്ന ഔഷധമാണ് കറ്റാർവാഴ. ഇതിന്റെ ഗുണങ്ങൾക്ക് കാരണം ഇതിന്റെ ഇലകളുടെയുള്ളിലെ ജെല്ലിൽ അടങ്ങിയിരിക്കുന്ന മ്യൂക്കോ പോളിസാക്കറൈഡുകളാണ്. ജീവകങ്ങൾ, അമിനോ...

ബ്രെഡ്ഡും പഴവും കൊണ്ട് ഒരു നാലു മണി പലഹാരം; വീഡിയോ കാണാം

അമ്മമാരുടെ പ്രധാന ടെൻഷനാണ് വൈകുന്നേരം മക്കൾക്കായി വ്യത്യസ്തമായ പലഹാരങ്ങൾ ഉണ്ടാക്കുക എന്നത്. ബ്രെഡ്ഡും പഴവുമുപയോഗിച്ച് ഒരു നാലു മണി പലഹാരം...

നഖങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം

സൗന്ദര്യം നിലനിർത്തുന്നതിൽ നഖങ്ങൾക്കുള്ള പങ്ക് വലുതാണ്. കാണാൻ ഭംഗിയില്ലാത്ത നഖങ്ങൾ ആരേയും ആകർഷിക്കുന്നവയല്ല. ഭംഗിയെ മാത്രമല്ല ആരോഗ്യത്തെയും വൃത്തിയില്ലായ്മ ബാധിക്കും....

വ്യായാമം ചെയ്തിട്ടും ഭാരം കറയുന്നില്ലേ..എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

നിരന്തരമായി വ്യായാമം ചെയ്തിട്ടും എന്താണ് ഭാരത്തിൽ മാറ്റമില്ലാത്തത്..? പലരുടെയും സംശയമാണിത്. കൃത്യമായ വ്യായാമം പിന്തുടരുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് സാധാരണഗതിയിൽ നിയന്ത്രിക്കാനാകും....

പുരികം കൊഴിയുന്നതിന്‌ വീട്ടിൽ ചെയ്യാവുന്ന പരിഹാര മാർഗങ്ങൾ

മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് നല്ല പങ്കു വഹിക്കുന്ന ഒന്നാണ് ഇടതൂർന്ന പുരികക്കൊടികൾ. പലരിലും പുരികത്തിലെ രോമം കൊഴിഞ്ഞുപോകുന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. ഇത്...

കേശ സംരക്ഷണം, കൊളസ്‌ട്രോൾ നിയന്ത്രണം: അറിയാം നെല്ലിക്കയുടെ ഗുണങ്ങൾ

ആരോഗ്യം സംരക്ഷണ കാര്യത്തിൽ നല്ല പങ്കുവഹിക്കുന്ന ഒന്നാണ് നെല്ലിക്ക. നിരവധി ഗുണങ്ങളാണ് നെല്ലിക്കയുടെ ഉപയോഗത്തിലൂടെ ലഭിക്കുന്നത്. ചൂടുകാലങ്ങളിൽ ഏറ്റവും കൂടുതൽ...

അസ്ഥികളുടെ ബലം നിലനിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

കാത്സ്യം, ഫോസ്ഫറസ് എന്നീ മൂലകങ്ങളാണ് ശരീരത്തിലെ എല്ലുകൾക്ക് ബലം നൽകുന്നതിന് കാരണം. എന്നാൽ ഇവ ശരീരത്തിലെത്തുന്നതിനോടൊപ്പം തന്നെ ശരീരത്തിൽ നടക്കുന്ന...

ഉറക്കം ശരിയാകുന്നില്ലേ, എങ്കിൽ ഈ വഴികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ..

രാത്രിയിൽ ഉറക്കം ശരിയാകുന്നില്ല, എങ്ങനെ കിടന്നാലും ഉറക്കമേ വരികയില്ല എന്ന പറച്ചിലുകൾ നാം കേൾക്കാറുണ്ട്. ശരീരത്തിന് നല്ല ഭക്ഷണം എന്നതുപോലെ...

40 Results
BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||