LOCAL

കേരളാ മാതൃകക്കുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: ജനങ്ങൾക്ക് ഭക്ഷണം ഉറപ്പുവരുത്തുന്നതിനായുള്ള കേരള സർക്കാരിന്‍റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കായുള്ള അംഗീകാരമാണ് സുപ്രീം കോടതി വിധിയെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ....

ഇ ഹെൽത്ത്: 50 ആശുപത്രികളിൽ കൂടി വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 50 ആശുപത്രികളില്‍ കൂടി ഇ-ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെയും, എല്ലാ...

ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി ഉയർത്തുന്നു: പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

ഇടുക്കി: ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തുന്നു. ഒരു ഷട്ടര്‍ ഒരു മീറ്റര്‍ വരെയാണ് ഉയര്‍ത്തുന്നത്. ഡാമിലെ ജലനിരപ്പ്...

ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തി: പെരിയാർ തീരത്ത് ജാഗ്രത

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി. ഒരു ഷട്ടര്‍ ഒരു മീറ്റര്‍ വരെയാണ്...

കോവിഡ് തരംഗം വീണ്ടും പ്രതീക്ഷിക്കണം: ആരോഗ്യമന്ത്രി വീണ ജോർജ്

കണ്ണൂര്‍: കോവിഡ് കഴിഞ്ഞുവെന്ന തോന്നല്‍ ആളുകളില്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെതിരെ ബോധവത്കരണ പ്രവര്‍ത്തനം ശക്തമാക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ജില്ലാ...

മോഡലുകളുടെ മരണം: ഐപിഎസ് ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമാക്കി ഐബി റിപ്പോർട്ട്

കൊച്ചി: മുന്‍ മിസ് കേരളയുള്‍പ്പടെ മൂന്നുപേര്‍ അപകടത്തില്‍ മരിച്ച കേസില്‍ സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന് കുരുക്കാവും....

കൊള്ളപ്പലിശക്കാരുടെ ഭീഷണി : തൃശൂരിൽ പെയിന്റിംഗ് തൊഴിലാളി ജീവനൊടുക്കി

തൃശൂര്‍: കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പെയിന്‍റിങ് തൊഴിലാളി ജീവനൊടുക്കി. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി രമേശാണ് ഈ മാസം 12 ന്...

തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിച്ചതിനു പിന്നാലെ കര്‍ഷകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ...

പെൺകുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പോലീസിനെതിരെ ഹൈക്കോടതി: എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം

കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ൽ പി​താ​വി​നെ​യും മ​ക​ളെ​യും പൊ​തു​മ​ധ്യ​ത്തി​ൽ മോ​ഷ്ടാ​ക്ക​ളാ​ക്കി ചി​ത്രീ​ക​രി​ച്ച പി​ങ്ക് പൊ​ലീ​സ് ന​ട​പ​ടി​യി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി ഹൈ​ക്കോ​ട​തി. പി​ങ്ക് പോ​ലീ​സ്...

മോഡലുകളുട അപകടമരണം: ഹോട്ടലുടമ മദ്യവും ലഹരിമരുന്നും നൽകിയെന്ന് റിമാൻഡ് റിപ്പോർട്ട്

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ റിമാന്റ് റിപ്പോര്‍ട്ടില്‍ നമ്പര്‍...

1364 Results
BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||