തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. 142 അടിവരെ തമിഴ്‌നാടിന് ജലനിരപ്പ് ഉയര്‍ത്താം. അടിയന്തര ഉത്തരവ്...
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഏകോപിപ്പിക്കാൻ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിച്ചു. കണ്ണൂര്‍ ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്നു...
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വിനെ കേരളം ശക്തമായി എതിര്‍ക്കും....
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് കർഷകർ. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് തീരുമാനം. 27 വരെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ജനങ്ങള്‍ക്ക് വിശ്വാസത്തിലെടുക്കാൻ കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിവാദ കാര്‍ഷിക നിയമങ്ങള്‍...