2020-01-31 By Admin
ബാഴ്‌സലോണയ്ക്ക് വേണ്ടി 500 ജയങ്ങൾ സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ലയണൽ മെസ്സി. കോപ്പ ഡെൽ റെയിൽ ലെഗനസിനെതിരെ നേടിയ വിജയത്തോടെയാണ് മെസ്സി ചരിത്രത്തിന്റെ ഭാഗമായത്. ഇരട്ട ഗോളുകളാണ് മെസ്സി നേടിയത്.
സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം 500 ജയങ്ങള്‍ ഒരു ക്ലബ്ബിനായി നേടുന്നത്.