https://www.tiktok.com/@sanjusamson/video/6794845411216542981 ... ">
2020-02-19 By Admin
സഞ്ജു സാംസൺ അമ്മക്കൊപ്പം ചെയ്ത ടിക് ടോക് വീഡിയോ വൈറലാകുന്നു. മലയാളികൾ ഇന്നും സംസാരത്തിനിടയിൽ ഉപയോഗിക്കുന്ന സംഭാഷണമായ യോദ്ധ സിനിമയിലെ സംഭാഷണ ശകലങ്ങളുള്ള വീഡിയോയ്ക്കാണ് സഞ്ജുവും അമ്മയും അഭിനയിക്കുന്നത്.
'കലങ്ങിയില്ല... നന്നായി കലക്കി ഒരു ഗ്ലാസ് കൂടി തരട്ടെ മോനെ' എന്ന ജഗതി ശ്രീകുമാറിന്റെയും മീനയുടെയും ഡയലോഗുമായാണ് സഞ്ജു ടിക് ടോക്കിൽ പ്രത്യക്ഷപ്പെട്ടത്. 'ഒഴിവുസമയം അമ്മയോടൊപ്പം' എന്ന ക്യാപ്‌ഷനോട് കൂടിയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.tiktok.com/@sanjusamson/video/6794845411216542981