2020-08-07 By Admin
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം മാറ്റി. സെപ്റ്റംബര്‍-ഒക്ടോബറില്‍ നടക്കാനിരുന്ന പരട്യനമാണ് മാറ്റിയത്. ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹം എന്ന നിലയിലാണ് ഏകദിന, ട്വന്റി-20 പരമ്പരകള്‍ നിശ്ചയിച്ചിരുന്നത്.