PRAVASI

ഡെന്മാർക്കിൽ മരണനിരക്കിൽ വർധനവില്ലെന്ന് പുതിയ കണക്ക്

കോപ്പൻഹേഗൻ: കൊവിഡ് ബാധ മൂലം കഴിഞ്ഞ ഒരു മാസമായി ഡെന്മാർക്കിലെ മരണനിരക്കിൽ വർദ്ധനവുണ്ടായിട്ടില്ലെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ സ്റ്റാറിസ്റ്റിക്സ് ബ്യൂറോ...

കൊവിഡ്: സൗദിയിൽ കൂടുതൽ പ്രദേശങ്ങളിൽ കര്‍ഫ്യൂ

റിയാദ്: കൊവിഡ് വ്യാപനം തടയാന്‍ സൗദി അറേബ്യയില്‍ കൂടുതല്‍ ഭാഗങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സാംത, അല്‍ദായര്‍ എന്നീ...

ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ട് മരവിപ്പിച്ച സംഭവം; യു.എസിനെ വിമർശിച്ച് ജർമ്മനി

ബർലിൻ: ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ട് മരവിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ വിമർശനവുമായി ജർമ്മൻ വിദേശകാര്യ മന്ത്രി ഹെയ്‌ക്കോ...

ചൈനയിൽ വീണ്ടും കൊവിഡ് പിടി മുറുക്കുന്നു; കനത്ത ജാഗ്രത

കൊവിഡ് രണ്ടാം ഘട്ട രോഗ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തിൽ ചൈനയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്നവരിൽ കൂടുതൽ...

ജർമനിയിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കും; മാസ്ക് നിർബന്ധമാക്കില്ല

ബർലിൻ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുമായി ജർമ്മനി. ജര്‍മ്മന്‍ ചാന്‍സലര്‍ അംഗലാ മെർക്കലും രാജ്യത്തെ 16 സംസ്ഥാന...

'കൊറോണയുടെ കടുപ്പമേറിയ ദിനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ' -ബ്രിട്ടീഷ് ചാൻസലർ

ലണ്ടൻ: കൊവിഡ് 19 കാരണമുള്ള കടുപ്പമേറിയ ദിനങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളുവെന്ന് ബ്രിട്ടീഷ് ചാൻസലർ ഋഷി സുനക്. നിലവിലുള്ള വ്യവസായങ്ങളേയും മുഴുവൻ...

കൊവിഡ്: നിയന്ത്രണത്തിൽ ഇളവ് വരുത്താനൊരുങ്ങി ജർമ്മനിയും സ്പെയിനും

ബർലിൻ/മാഡ്രിഡ്: കൊവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളായ ജർമ്മനിയും സ്പെയിനും നിയന്ത്രണങ്ങളിൽ ഭാഗീകമായി ഇളവുകൾ നൽകാൻ തീരുമാനിച്ചു. ഉത്പാദനം,...

കൊവിഡിനെതിരായ വിജയം ഏറെ അകലെയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി

മാഡ്രിഡ്: കൊവിഡിനെതിരായ പോരാട്ടത്തിൽ വിജയം ഏറെ അകലെയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ്. കൊവിഡ് മരണനിരക്ക് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ...

ഗൾഫ് നാടുകളിൽ നോർക്ക പുതിയ ഹെൽപ്പ് ഡസ്കുകൾ ആരംഭിച്ചു

സൗദി അറേബ്യയിയിലെ ദമാം, റിയാദ് എന്നിവിടങ്ങളിൽ നോർക്ക ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. യു.എ.ഇ യിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്കുകളിൽ നിരവധി...

സൗദി അറേബ്യയിൽ കർഫ്യു അനിശ്ചിതകാലത്തേക്ക് നീട്ടി

റിയാദ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ  പ്രഖ്യാപിച്ച കർഫ്യു അനിശ്ചിത കാലത്തേക്ക് നീട്ടി. മാർച്ച് 23 നായിരുന്നു സൗദിയിൽ...

144 Results
BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||