പ്ലസ് ടു ഫലം പ്രഖ്യാപിച്ചു 83.87 ശതമാനം വിജയം

2022-06-21 By Admin

തി​​രു​​വ​​ന​​ന്ത​​പു​​രം: 2022ലെ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ സെക്കണ്ടറി / വിഎച്ച് എസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 87.94 ശതമാനം ആയിരുന്നു. ഇത്തവണ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 3,61,091 പേരിൽ 3,02,865 പേരാണ് വിജയിച്ചത്. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തേതു പോലെ ഇത്തവണയും മേഡറേഷൻ ഇല്ലാതെയാണ് ഫലം പ്രഖ്യാപിച്ചത്.

BREAKING NEWS
എറണാകുളത്ത് 54 കാരനെ ബന്ധുക്കൾ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി || കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം || കോൺഗ്രസ്സ് പ്രവർത്തക സമിതി വിപുലീകരിച്ചു || കരുനാഗപ്പള്ളിയിൽ ദമ്പതികൾ മരിച്ച നിലയിൽ || കോഴിക്കോട് മാലിന്യ നിർമാർജന പ്ലാന്റിനെതിരെ കനത്ത പ്രതിഷേധം: വൻ പോലീസ് സന്നാഹം || മൂന്ന് ശിവസേനാ എംഎൽഎ മാർ കൂടി ഷിൻഡെ ക്യാമ്പിലെത്തി || അഭയ കേസ്: പ്രതികൾക്ക് ജാമ്യം; ശിക്ഷ മരവിപ്പിച്ചു || ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് സിറാജുദ്ദീൻ പിടിയിൽ || കേരളാ പോലീസ് സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചു: പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഷൂട്ടിങ്ങിന് ഇനി മുതൽ 33100 രൂപ || രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപതി മുർമു വെള്ളിയാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും ||